Andra Pradesh
Arunachal Pradesh
Assam
Bihar
Chhattisgarh
Goa
Gujarat
Haryana
Himachal Pradesh

​Jammu and Kashmir
Jharkhand
Karnataka
Kerala
Madya Pradesh
Maharashtra
Manipur
Meghalaya
Mizoram

​Nagaland
Orissa
Punjab
Rajasthan
Sikkim
Tamil Nadu
Telagana
Tripura
Uttaranchal
​Uttar Pradesh
West Bengal
Andaman and Nicobar
Chandigarh
Dadar and Nagar Haveli
Daman and Diu
Delhi
Lakshadeep
Pondicherry

OIOPM Application Form


60 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും പെൻഷനായി  10,000 -പതിനായിരം-  രൂപയെ ങ്കിലും കൊടുക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  ജാതി, മത, രാഷ്ട്രീയ,  ഭേദമെന്യേ ആരംഭം കുറിച്ചിരിക്കുന്ന പ്രെസ്ഥാനമാണ്  ഒരു ഇന്ത്യ ഒരു പെൻഷൻ മൂവ്മെന്റ് (One India One Pension Movement).

പൊതു സമൂഹത്തിൻറെ ഇടയിൽ വൻതോതിൽ പ്രചാരം നേടി ചർച്ച യായി കൊണ്ടിരിക്കുന്ന പ്രസ്‌തുത ആവിശ്യം പൊതു ജനങ്ങളിലേക്ക് കൂടുതൽ എത്തിച്ചു, പെൻഷൻ ലഭിക്കുക എന്ന ത് അവരുടെ ജന്മാവകാശ മാണെന്നു ബോധ്യ പെടുത്തി അവരെ ഒരുമിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഇന്ത്യയിലുള്ള എല്ലാ സർ ക്കാരുകളും ഇപ്പോൾ  സർക്കാർ ജീവനക്കാർക്കും, ജനപ്രതി നിധികൾക്കും ശമ്പളമായും, പെൻഷനാ യും   കൊടുത്തുകൊ ണ്ടിരിക്കുന്ന ഭീമമായ തുക വെട്ടി കുറച്ചാൽ 60 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യ ൻ പൗരന്മാർക്കും ഏകീകൃത പെൻഷൻ കൊടു ക്കുവാൻ സാധ്യമാണെന്നുള്ള വ്യക്തമായ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടുള്ള  പ്രചാരണ മാണ് ഇപ്പോൾ നടത്തി വരുന്നത്.  

നമുക്കൊരുമിച്ചു മുന്നേറാം,

വിജയം സുനശ്ചിതം.

One India

One Pension

State

Committee

Members


One IndiaOne PensionMovement

Copyright s with World Data Book.Com. All rights reserved.